Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Ready

Malappuram

കാ​ല​വ​ർ​ഷം നേ​രി​ടാ​ൻ ജി​ല്ല സ​ജ്ജം: മ​ന്ത്രി ബ​ഷീ​ർ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​താ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​റി​യി​ച്ചു.

ക​ള​ക്‌ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ല​യി​ൽ ഇ​തു​വ​രെ നാ​ല് ക്യാ​ന്പു​ക​ൾ തു​റ​ന്ന​താ​യും എ​ഴു​പ​തുപേ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up