തിരുവനന്തപുരം: മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും ഹാനികരമായ പ്രവൃത്തികളും തടയാൻ നിയമനിർമാണം ശിപാർശ ചെയ്ത വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ടും Kerala Prevention of Black Magic, Sorcery and Inhuman Evil Practices Bill, 2026-കരട് ബില്ലും സർക്കാരിനു സമർപ്പിച്ചു.
ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് 2025ൽ സർക്കാർ ഉത്തരവു പ്രകാരമാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.