x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്ര​വാ​ദ​വും അ​ന്ധ​വി​ശ്വാ​സ ചൂ​ഷ​ണ​വും ത​ട​യാ​ൻ നി​യ​മം; വി​ദ​ഗ്ധ സ​മി​തി ക​ര​ട് ബി​ൽ സ​മ​ർ​പ്പി​ച്ചു

വെബ്ഡെസ്ക്
Published: September 24, 2026 12:01 AM IST | Updated: September 24, 2026 12:01 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്ര​വാ​ദ​വും അ​ന്ധ​വി​ശ്വാ​സ ചൂ​ഷ​ണ​വും ഹാ​നി​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ളും ത​ട​യാ​ൻ നി​യ​മ​നി​ർ​മാ​ണം ശി​പാ​ർ​ശ ചെ​യ്ത വി​ദ​ഗ്ധ സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ടും Kerala Prevention of Black Magic, Sorcery and Inhuman Evil Practices Bill, 2026-ക​ര​ട് ബി​ല്ലും സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു.

ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് 2025ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.

Tags : Law Curb ExpertCommittee Submits DraftBill

Recent News

Corehub Up