x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു നി​ൽ​ക്കാ​തെ മ​ട​ക്കം

വെബ്ഡെസ്ക്
Published: September 24, 2026 12:22 AM IST | Updated: September 24, 2026 12:22 AM IST

സൂര്യ കൃ​ഷ്ണ​മൂ​ർ​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സൂ​​​ര്യ​​​യു​​​ടെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം എ​​​ന്ന സ്വ​​​പ്നം സാ​​​ക്ഷാ​​​ത്ക്ക​​​രി​​​ക്കാ​​​തെ​​​യാ​​​ണ് കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യു​​​ടെ അ​​​വി​​​ചാ​​​രി​​​ത​​​മാ​​​യ മ​​​ട​​​ക്കം. 49-ാമ​​​ത് സൂ​​​ര്യ​​​മേ​​​ള ആ​​​രം​​​ഭി​​​ക്കും മു​​​ന്പുത​​​ന്നെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി എ​​​ങ്ങ​​​നെ അ​​​തി​​​വി​​​പു​​​ല​​​മാ​​​യി ആ​​​ഘോ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രു​​​ന്നു.

49-ാമ​​​ത് സൂ​​​ര്യ മേ​​​ള​​​യ്ക്കു ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ബാ​​​ക്കി നി​​​ൽ​​​ക്കേ​​​യാ​​​ണ് സൂ​​​ര്യ​​​യു​​​ടെ ആ​​​ത്മ​​​താ​​​ള​​​മാ​​​യ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി വി​​​ട​​​വാ​​​ങ്ങി​​​യ​​​ത്. അ​​​തും സൂ​​​ര്യ​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന കൃ​​​ത്യം വൈ​​​കു​​​ന്നേ​​​രം 6.45ന്. ​​​

സൂ​​​ര്യാ​​​മേ​​​ള​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം കൃ​​​ത്യം 6.45നു​​​ത​​​ന്നെ ക​​​ലാ പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​ക്കു വ​​​ലി​​​യ നി​​​ർ​​​ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 49 വ​​​ർ​​​ഷ​​​ത്തെ സൂ​​​ര്യാ​​​മേ​​​ള​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ൽപോ​​​ലും ഈ ​​​പ​​​തി​​​വു തെ​​​റ്റി​​​യി​​​ട്ടി​​​ല്ല.

49-ാമ​​​ത് സൂ​​​ര്യ​​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത് ഒ​​​ക‌്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം 6.45നാ​​​ണ്. ഉ​​​ദ്ഘാ​​​ട​​​ന സ​​​ന്ധ്യ​​​യി​​​ൽ ആ​​​ദ്യം ന​​​ടി ശോ​​​ഭ​​​ന​​​യു​​​ടെ ഭ​​​ര​​​ത​​​നാ​​​ട്യ​​​മാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ചി​​​ല ആ​​​രോ​​​ഗ്യപ്ര​​​ശ്ന​​​ങ്ങ​​​ൾ കാ​​​ര​​​ണം ശോ​​​ഭ​​​ന​​​യ്ക്കു ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സം എ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ലെ സൂ​​​ര്യ​​​യു​​​ടെ വാ​​​ട്സ്ആ​​​പ്പ് ഗ്രൂ​​​പ്പി​​​ൽ അ​​​റി​​​യി​​​പ്പു വ​​​ന്നി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ കെ.​​​എ​​​സ്. ഹ​​​രി​​​ശ​​​ങ്ക​​​റി​​​ന്‍റെ ക​​​ർ​​​ണാ​​​ട​​​ക സം​​​ഗീ​​​ത ക​​​ച്ചേ​​​രി ആ​​​ണ് എ​​​ന്നും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ശോ​​​ഭ​​​ന മ​​​റ്റൊ​​​രു ദി​​​വ​​​സം സൂ​​​ര്യ വേ​​​ദി​​​യി​​​ൽ ഭ​​​ര​​​ത​​​നാ​​​ട്യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും എ​​​ന്ന വാ​​​ർ​​​ത്ത​​​യും വ​​​ന്നി​​​രു​​​ന്നു.

Tags : SuryMela SuryaKrishnamoorthy GoldenJubilee Returned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up