x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ ഗെയിംസ്: ബാ​ഡ്മി​ന്‍റ​ണിൽ പുരുഷ ടീമിനു വെങ്കലം

വെബ്ഡെസ്ക്
Published: September 23, 2026 11:33 PM IST | Updated: September 23, 2026 11:33 PM IST

പു​രു​ഷ ടീം ​ബാ​ഡ്മി​ന്‍റൺ ജേതാക്കൾ

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് പു​രു​ഷ ടീം ​ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ക്കു വെ​ങ്ക​ലം. 2022 എ​ഡി​ഷ​നി​ല്‍ ഇ​ന്ത്യ​ക്ക് ഈ​യി​ന​ത്തി​ല്‍ വെ​ള്ളി ല​ഭി​ച്ചി​രു​ന്നു.

സെ​മി​യി​ല്‍ ചൈ​ന​യോ​ടു 3-1നു ​പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ​ന്‍ ടീം ​വെ​ങ്ക​ലം​കൊ​ണ്ടു തൃ​പ്തി​പ്പെ​ട്ട​ത്. 2022 ഫൈ​ന​ലി​ലും ഇ​ന്ത്യ ചൈ​ന​യ്ക്കു മു​ന്നി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു.

Tags : AsianGames Bronze Badminton Mens Sports

Recent News

Corehub Up