x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അലഹബാദ് സർവകലാശാല: സംഗീത തുടരും

വെബ്ഡെസ്ക്
Published: September 24, 2026 12:50 AM IST | Updated: September 24, 2026 12:50 AM IST

സം​​​​ഗീ​​​​ത ശ്രീ​​​​വാ​​​​സ്ത​​​​വ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ല​​​​ഹ​​​​ബാ​​​​ദ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി സം​​​​ഗീ​​​​ത ശ്രീ​​​​വാ​​​​സ്ത​​​​വ​​​യ്ക്കു തു​​​ട​​​ർ​​​നി​​​യ​​​മ​​​നം. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​ണ് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ പ​​​​ദ​​​​വി​​​​യി​​​​ൽ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം.

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ആ​​​​ദ്യ വ​​​​നി​​​​താ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി 2020 ലാ​​​​ണു സം​​​​ഗീ​​​​ത ശ്രീ​​​​വാ​​​​സ്ത​​​​വ നി​​​​യ​​​​മി​​​​ത​​​​യാ​​​​വു​​​​ന്ന​​​​ത്.

Tags : AllahabadUniversity Music Continue

Recent News

Corehub Up