x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രം; കേ​ര​ളം ഫൈ​ന​ലി​ല്‍

വെബ്ഡെസ്ക്
Published: November 17, 2026 01:51 AM IST | Updated: November 17, 2026 01:51 AM IST

കേരള താരങ്ങൾ

ഗാ​ഡ​ര്‍​വാ​ര (മ​ധ്യ​പ്ര​ദേ​ശ്): എ​ഴു​പ​താ​മ​ത് ദേ​ശീ​യ സ്‌​കൂ​ള്‍ സീ​നി​യ​ര്‍ ബോ​യ്‌​സ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജ​മ്മു കാ​ശ്മീ​രി​നെ 6 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളം ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന ടീ​മു​ക​ളെ തോ​ല്‍പ്പി​ച്ച് കേ​ര​ളം ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി. പ്രീ​ക്വാ​ർട്ട​റി​ല്‍ ഗോ​വ​യെ ഒ​മ്പ​തു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഹ​രി​യാ​ന​യെ ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ലേ​ക്കു മു​ന്നേ​റി.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് സ്‌​കൂ​ള്‍ നാ​ഷ​ണ​ല്‍​സ് അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റി​ല്‍ കേ​ര​ളം ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രാ​വ​ണ്‍ ച​ന്ദ്ര​ന്‍ ആ​ണ് ക്യാ​പ്റ്റ​ന്‍.

മ​ല​പ്പു​റം വ​ണ്ടൂ​ര്‍ ന​ടു​വ​ത്ത് സ്വ​ദേ​ശി വാ​ണി​യ​മ്പ​ലം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഡോ. ​അ​ഖി​ലേ​ഷ് ആ​ണ് കോ​ച്ച്. മാ​നേ​ജ​ര്‍: മ​ല​പ്പു​റം എ​ര​ഞ്ഞി​മ​ങ്ങാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​നോ​ജ്.

Tags : Keralam Final School Cricket Sports

Recent News

Corehub Up