x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി, ​പു​ടി​ൻ, ട്രം​പ് കൂ​ടി​ക്കാ​ഴ്ച നാ​ഴി​ക​ക്ക​ല്ലെ​ന്ന് ചൈ​ന

വെബ്ഡെസ്ക്
Published: November 17, 2026 02:03 AM IST | Updated: November 17, 2026 02:03 AM IST

പ്രതീകാത്മക ചിത്രം

ബെ​​​​യ്ജിം​​​​ഗ്: ഷി, ​​​​പു​​​​ടി​​​​ൻ, ട്രം​​​​പ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച സു​​​​പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണെ​​​​ന്ന് ചൈ​​​​ന. ഏ​​​​ഷ്യ-​​​​പ​​​​സ​​​​ഫി​​​​ക് സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ചൈ​​​​ന​​​​യി​​​​ലെ ഷെ​​​​ൻ​​​​ഷെ​​​​നി​​​​ലാ​​​​ണു കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്, റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​മി​​​​ർ പു​​​​ടി​​​​ൻ എ​​​​ന്നി​​​​വ​​​​രെ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗ് സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ചൈ​​​​നീ​​​​സ്, റ​​​​ഷ്യ​​​​ൻ, യു​​​​എ​​​​സ് രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​ർ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു​​​​മി​​​​ച്ച് ഒ​​​​രു മേ​​​​ശ​​​​യ്ക്കു ചു​​​​റ്റു​​​​മെ​​​​ത്തു​​​​ന്ന​​​​ത്.

നാ​​​​ളെ​​​​യും മ​​​​റ്റെ​​​​ന്നാ​​​​ളു​​​​മാ​​ണു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ചൈ​​​​ന​​​​യും റ​​​​ഷ്യ​​​​യും യു​​​​എ​​​​സും ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യി​​​​ലെ സ്ഥി​​​​രാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം, ആ​​​​ണ​​​​വാ​​​​യു​​​​ധ നി​​​​യ​​​​ന്ത്ര​​​​ണം, ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധം ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടി​​​​ല്ലെ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന യു​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.

Tags : Meeting Xi Putin Trump China Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up