x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തായ്‌ലൻഡിൽ കെട്ടിടത്തിൽ തീപിടിത്തം; 11 മരണം

വെബ്ഡെസ്ക്
Published: November 17, 2026 02:12 AM IST | Updated: November 17, 2026 02:12 AM IST

താ​​യ്‌​​ല​​ൻ​​ഡിലെ ഫു​​ക്ക​​റ്റി​​ൽ തീപിടിത്തത്തിൽ കത്തിനശിച്ച കെട്ടിടം

ബാ​​ങ്കോ​​ക്ക്: തെ​​ക്ക​​ൻ താ​​യ്‌​​ല​​ൻ​​ഡി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 11 പേ​​ർ മ​​രി​​ച്ചു.ഫു​​ക്ക​​റ്റി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ര​​ണ്ടോ​​ടെ​​യാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്.

താ​​ഴ​​ത്തെ നി​​ല​​യി​​ൽ മോ​​ട്ടോ​​ർ​​ സൈ​​ക്കി​​ൾ റെ​​ന്‍റ​​ൽ ഷോ​​പ്പും മു​​ക​​ളി​​ല​​ത്തെ നി​​ല​​ക​​ളി​​ൽ പാ​​ർ​​പ്പി​​ട​​ങ്ങ​​ളു​​മു​​ള്ള കെ​​ട്ടി​​ട​​ത്തി​​ലാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. 17 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

Tags : Thailand Buidling Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Phuket

Recent News

Corehub Up