x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​പി​എ​സ്ടി സ​മ​രം : വ​ള​ര്‍​മ​തി നി​രാ​ഹാ​രം തു​ട​രു​ന്നു

വെബ്ഡെസ്ക്
Published: November 17, 2026 02:37 AM IST | Updated: November 17, 2026 02:37 AM IST

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ന​ട​ന്നു​വ​രു​ന്ന എ​ല്‍​പി​എ​സ്ടി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ​ര​ത്തി​ൽ​നി​ന്ന്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ല്‍ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന എ​​​ല്‍​പി​​​എ​​​സ്ടി (ലോ​​​വ​​​ര്‍ പ്രൈ​​​മ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍) റാ​​​ങ്ക് ഹോ​​​ള്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സ​​​മ​​​ര​​​ത്തി​​​ല്‍ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന വ​​​ള​​​ര്‍​മ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ട്ടും നി​​​രാ​​​ഹാ​​​ര സ​​​മ​​​രം തു​​​ട​​​രു​​​ന്നു.

സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ ച​​​ര്‍​ച്ച​​​ക​​​ളു​​​ണ്ടാ​​​യി​​​ല്ല.

സ​​​മ​​​ര​​​സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി എ​​​സ്. വ​​​ള​​​ര്‍​മ​​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലി​​​ല്‍ ച​​​ര്‍​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​യ​​​ത്.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ന്‍‌. ഷം​​​സു​​​ദ്ദീ​​​ന്‍ സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന് ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ചർച്ചയ്ക്ക് തയാറെന്ന് മന്ത്രി

ആ​ല​പ്പു​ഴ: എ​ൽ​പിഎ​സ്ടി റാ​ങ്ക് ലി​സ്​​റ്റി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. ചേ​ർ​ത്ത​ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ​അ​ദ്ദേ​ഹം.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി നേ​ര​ത്തേ​യും പ​ല​ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്​. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തു​മാ​ണ്​. ച​ർ​ച്ച​യ്ക്ക്​ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണെ​ങ്കി​ലും തീ​യ​തി​യും സ​മ​യ​വും ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നേ​യു​ള്ളൂവെന്നും അദേഹം പറഞ്ഞു.

Tags : Hunger Strike Continues LPST Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up