x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​വ്‌​കോയുടെ മു​ഖം മാ​റും; എ​​​ണ്ണം കൂ​​​ട്ടി​​​ല്ല

വെബ്ഡെസ്ക്
Published: November 17, 2026 03:07 AM IST | Updated: November 17, 2026 03:07 AM IST

ലോഗോ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ലൂ​​​ടെ ബെ​​​വ്‌​​​കോ ഔ​​​ട്ട്‌ലെറ്റു​​​ക​​​ളു​​​ടെ മു​​​ഖം മാ​​​റും. എ​​​ന്നാ​​​ൽ, എ​​​ണ്ണം കൂ​​​ട്ടി​​​ല്ല. ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളു​​​ടെ രൂ​​​പഘ​​​ട​​​ന ഏ​​​കീ​​​ക​​​രി​​​ക്കും. സെ​​​ൽ​​​ഫ് ഹെ​​​ൽ​​​പ് ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ൾ​​​ക്ക് പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കും. ഈ ​​​ആ​​​ഴ്ച ത​​​ന്നെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് മു​​​ന്നി​​​ലെ​​​ത്തും എ​​​ന്നാ​​​ണ് വി​​​വ​​​രം.

ഔ​​​ട്ട‌​​​ലെ​​​റ്റു​​​ക​​​ളു​​​ടെ​​​യും വേ​​​ർ​​​ഹൗ​​​സു​​​ക​​​ളു​​​ടെ​​​യും ന​​​ട​​​ത്തി​​​പ്പ് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കും. ചി​​​ല്ല​​​റ വി​​​ൽ​​​പ്പ​​​ന​​​യി​​​ലും സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം വ​​​ന്നേ​​​ക്കും.

ക​​​ള്ളുചെ​​​ത്ത് മേ​​​ഖ​​​ല​​​യി​​​ൽ സ​​​മ​​​ഗ്ര പ​​​രി​​​ഷ്ക​​​ര​​​ണം വ​​​രും. അ​​​തേ​​​സ​​​മ​​​യം, വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ൽ ന​​​യ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ട് യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി​​​ക്കു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും സ്വീ​​​ക​​​രി​​​ക്കു​​​ക.

Tags : outlets Bevco outlets liquor policy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up