x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട് മന്ത്രി ആധവ് അർജുനയും ഭാര്യ ഡെയ്സിയും വേർപിരിയുന്നു

വെബ് ഡെസ്ക്
Published: November 17, 2026 05:03 AM IST | Updated: November 17, 2026 05:03 AM IST

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് മ​​​ന്ത്രി ആ​​​ധ​​​വ് അ​​​ർ​​​ജു​​​ന​​​യു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഭാ​​​ര്യ ഡെ​​​യ്സി മാ​​​ർ​​​ട്ടി​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​രു​​​വ​​​രും ഒ​​​രു​​​മി​​​ച്ചെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണി​​​തെ​​​ന്ന് ഡെ​​​യ്സി ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ അ​​​റി​​​യി​​​ച്ചു.

14 വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ആ​​​ധ​​​വും ഡെ​​​യ്സി​​​യും വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​ത്. ലോ​​​ട്ട​​​റി രാ​​​ജാ​​​വ് സാ​​​ന്‍റി​​​യാ​​​ഗോ മാ​​​ർ​​​ട്ടി​​​ന്‍റെ മ​​​ക​​​ളാ​​​ണ് ഡെ​​​യ്സി.

Tags : Tamil Nadu Minister Adhav Arjuna wife Daisy separating Divorse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up