x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൊ​ണാ​ള്‍​ഡീ​ഞ്ഞോ റി​ട്ടേ​ണ്‍​സ്

വെബ്ഡെസ്ക്
Published: November 17, 2026 01:45 AM IST | Updated: November 17, 2026 01:45 AM IST

റൊ​ണാ​ള്‍​ഡീ​ഞ്ഞോ

മി​ലാ​ന്‍: നീ​ണ്ട 11 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം റൊ​ണാ​ള്‍​ഡീ​ഞ്ഞോ കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ട​വേ​ദി​യി​ലെ​ത്തി.

നാ​ല്‍​പ്പ​ത്താ​റു​കാ​ര​നാ​യ ബ്ര​സീ​ല്‍ ഇ​തി​ഹാ​സം ഇ​റ്റാ​ലി​യ​ന്‍ മൂ​ന്നാം ഡി​വി​ഷ​ന്‍ ക്ല​ബ്ബാ​യ റ​വെ​ന്ന എ​ഫ്‌​സി​ക്കു​വേ​ണ്ടി​യാ​ണ് റൊ​ണാ​ള്‍​ഡീ​ഞ്ഞോ ഇ​റ​ങ്ങി​യ​ത്.

മ​ത്സ​ര​ത്തി​ല്‍ റ​വെ​ന്ന 2-0നു ​ഫോ​ര്‍​ലി എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്നാ​യി​രു​ന്നു (46-ാം മി​നി​റ്റ്) റൊ​ണാ​ള്‍​ഡീ​ഞ്ഞൊ ഗൗ​ച്ചൊ മൈ​താ​ന​ത്ത് എ​ത്തി​യ​ത്.

Tags : Returns Footballer Sports Brazeel

Recent News

Corehub Up