x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ ഗെയിംസ് 2016: ഹോ​ക്കി​യി​ല്‍ ആ​ധി​പ​ത്യം

വെബ്ഡെസ്ക്
Published: September 23, 2026 11:27 PM IST | Updated: September 23, 2026 11:27 PM IST

ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇന്ത്യക്ക് വിജയം

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​ധി​കാ​രി​ക ജ​യം. പൂ​ള്‍ ബി​യി​ല്‍ ഇ​ന്ത്യ 20-1നു ​താ​യ്‌​ല​ന്‍​ഡി​നെ ത​ക​ര്‍​ത്തു. പൂ​ളി​ല്‍ ഇ​ന്ത്യ​യു​ടെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​മ്പ​ന്‍ ജ​യ​മാ​ണ്.

ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ 19-0ന് ​ഉ​സ്ബ​ക്കി​സ്ഥാ​നെ​യും ര​ണ്ടാം​ മ​ത്സ​ര​ത്തി​ല്‍ 17-1ന് ​ഇ​ന്തോ​നേ​ഷ്യ​യെ​യും ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ നി​ലം​പ​രി​ശാ​ക്കി​യി​രു​ന്നു. താ​യ്‌​ല​ന്‍​ഡി​ന് എ​തി​രേ ഇ​ന്ത്യ​ക്കാ​യി ദീ​പി​ക് സെ​ഹ്‌‌​റാ​വ​ത്ത് ഒ​മ്പ​തു ഗോ​ള്‍ നേടി.

Tags : AsianGames Dominance Sports WomensHockey

Recent News

Corehub Up