x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സാ​ഫ് ബി​സി​ന​സ് വി​ക​സ​ന പ​രി​ശീ​ല​നം

വെബ്ഡെസ്ക്
Published: November 19, 2026 01:38 AM IST | Updated: November 19, 2026 01:38 AM IST

പ്രതീകാത്മക ചിത്രം

തൃ​​​ശൂ​​​ർ: വി​​​പ​​​ണി-​​​വാ​​​യ്പാ​​​ബ​​​ന്ധ​​​ങ്ങ​​​ൾ, അ​​​റി​​​വു​​​പ​​​ങ്കി​​​ട​​​ൽ, ശേ​​​ഷി​​​വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക ഉ​​​ത്പാ​​​ദ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളെ സു​​​സ്ഥി​​​ര​​​വും മ​​​ത്സ​​​ര​​​ക്ഷ​​​മ​​​വു​​​മാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഇ​​​സാ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​ൻ രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച ഇ​​​സാ​​​ഫ് ഭാ​​​ര​​​ത് സെ​​​ന്‍റ​​​ർ ഫോ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് ഫോ​​​ർ ക​​​ള​​​ക്റ്റീ​​​വ് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് (ബി​​​സി​​​ഇ​​​സി​​​ഇ) കേ​​​ര​​​ള ചാ​​​പ്റ്റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​സി​​​ന​​​സ് വി​​​ക​​​സ​​​ന​​​പ​​​രി​​​ശീ​​​ല​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

12 ജി​​​ല്ല​​​ക​​​ളി​​​ലെ 42 ക​​​ർ​​​ഷ​​​ക ഉ​​​ത്പാ​​​ദ​​​ക​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ന​​​ബാ​​​ർ​​​ഡ് മു​​​ൻ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എം.​​​വി. അ​​​ശോ​​​ക്, കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ പ്ര​​​ഫ. ഡോ. ​​​പു​​​ഷ്പ​​​ല​​​ത എ​​​ന്നി​​​വ​​​ർ ക്ലാ​​​സെ​​​ടു​​​ത്തു. ഇ​​​സാ​​​ഫ് ഗ്രൂ​​​പ്പ് സ്ട്രാ​​​റ്റ​​​ജി അ​​​ഡ്വൈ​​​സ​​​ർ കെ.​​​വി. ക്രി​​​സ്തു​​​ദാ​​​സ്, ഇ​​​സാ​​​ഫ് ബാ​​​ങ്ക് സ​​​സ്റ്റൈ​​​ന​​​ബി​​​ൾ ബാ​​​ങ്കിം​​​ഗ് ഹെ​​​ഡ് സ​​​ന്ധ്യ സു​​​രേ​​​ഷ്, അ​​​ഗ്രി ബി​​​സി​​​ന​​​സ് ഹെ​​​ഡ് ഡി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഇ​​​സാ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​ൻ അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍ പി. ​​​ഇ​​​ഞ്ച​​​ക്ക​​​ലോ​​​ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ സി​​​എ​​​സ്ആ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ബി​​​സി​​​ഇ​​​സി​​​ഇ ദേ​​​ശീ​​​യ ശൃം​​​ഖ​​​ല​​​യി​​​ൽ 14 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ക​​​ർ​​​ഷ​​​ക- ഉ​​​ത്പാ​​​ദ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

Tags : ESAF Business Business Entrepreneur Startup Market Money Development

Recent News

Corehub Up