x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഷി​ബി​ന ഫൈ​ന​ലി​ല്‍

വെബ്ഡെസ്ക്
Published: September 23, 2026 11:21 PM IST | Updated: September 23, 2026 11:21 PM IST

റോ​ഷി​ബി​ന ദേ​വി

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ വു​ഷു​വി​ല്‍ മെ​ഡ​ല്‍ ഉ​റ​പ്പാ​ക്കി ഇ​ന്ത്യ​യു​ടെ റോ​ഷി​ബി​ന ദേ​വി. വ​നി​ത​ക​ളു​ടെ 60 കി​ലോ​ഗ്രാം സാ​ന്‍റ വു​ഷു​വി​ലാ​ണ് റോ​ഷി​ബി​ന ദേ​വി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

സെ​മി ഫൈ​ന​ലി​ല്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ താ​നി​യ കു​സു​മാ​നിം​ഗ്യാ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് (2-0) റോ​ഷി​ബി​ന​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം.

ചൈ​ന​യു​ടെ സാ​ങ് ഷി​യൊ​യു​വാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ റോ​ഷി​ബി​ന​യു​ടെ എ​തി​രാ​ളി. ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ സ്വ​ര്‍​ണ​മെ​ത്തും.

Tags : Final RoshibinaDevi Sports AsianGames SantaVushu

Recent News

Corehub Up