റാക്കോള്ഡ് പ്രോന്റോ ഡാര്‍ക്ക്
കൊച്ചി: പ്രമുഖ വാട്ടര്‍ ഹീറ്റര്‍ ബ്രാന്‍ഡായ റാക്കോള്ഡ് ഇറ്റാലിയന്‍ ഡിസൈന്‍, തിളക്കമുള്ള ഡാര്‍ക്ക് ഫിനിഷ്, ഒതുക്കമുള്ള രൂപകല്‍പ്പന, വേഗത്തിലുള്ള ചൂടാക്കല്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്ള പ്രോന്റോ ഡാര്‍ക്ക് അഞ്ചു ലിറ്റര്‍ ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍ അവതരിപ്പിച്ചു.
ഷോക്ക് പ്രൂഫ് ബോഡി, തെര്‍മോസ്റ്റാറ്റ്, തെര്‍മല്‍ കട്ട്ഔട്ട്, പ്രഷര്‍ റിലീഫ് സംവിധാനം എന്നിവ ഉള്‍പ്പെടെ നിരവധി സുരക്ഷാ സംവിധാനങ്ങളും പ്രോന്റോ ഡാര്ക്കിലുണ്ട്.
Tags : Racold Pronto Dark Water Heater Business