കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി
കൊച്ചി: അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസിന്റെ 18-ാം പതിപ്പ് (ടൈപ്പോഡെ-2026) കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ 28 മുതൽ 30 വരെ നടക്കും.
ടൈപ്പോഗ്രഫി, ടൈപ്പ് ഡിസൈൻ, കലിഗ്രഫി, വിഷ്വൽ കമ്യൂണിക്കേഷൻ, ഡിസൈൻ ഗവേഷണം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള സംഗമം ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐഐടി ബോംബെയിലെ ഐഡിസി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
Tags : Typography Conference Typode2026 Business JainUniversity