ഐജി ജി. സ്പർജൻകുമാർ, ഐജി ആർ. നിശാന്തിനി
തിരുവനന്തപുരം: സംസ്ഥാന പൊലിസിലെ ഐജി തലത്തിൽ മാറ്റം. ഗതാഗത കമ്മിഷണറായി ദക്ഷിണ മേഖലാ ഐജി ജി. സ്പർജൻകുമാറിനെ നിയമിച്ചു.
ഗതാഗത കമ്മിഷണറായിരുന്ന സി.എച്ച്. നാഗരാജുവിനെ പുതിയ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജിയായി ആർ. നിശാന്തിനിയെ നിയമിച്ചു. നിലവിൽ ഇന്റലിജൻസ് ഐജിയായിരുന്നു നിശാന്തിനി.
Tags : SpurgeonKumar TransportCommissioner Nishanthini RangeIG Appointed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash