x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 22, 2026 11:09 PM IST | Updated: September 22, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി കാ​ക്ക​നാ​ട് യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. കാ​ക്ക​നാ​ട് അ​മ്പാ​ടി​മൂ​ല​യി​ലാ​ണ് സം​ഭ​വം. വ​ധ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​യെ പൊ​ലി​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​യാ​ളെ പൊ​ലി‌​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Tags : Kochi KeralaPolice Crime Investigation CaseFile FIR

Recent News

Corehub Up