x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാമുയി സംഭവം; രണ്ടു പ്രതികളെ ഏറ്റുമുട്ടലിൽ കീഴടക്കി

വെബ്ഡെസ്ക്
Published: September 23, 2026 01:15 AM IST | Updated: September 23, 2026 01:15 AM IST

ന​​​​ന്ദ​​​​ൻ യാ​​​​ദ​​​​വ്

പാ​​​​റ്റ്ന/​​​​ജാ​​​​മു​​​​യി: ബി​​​​ഹാ​​​​റി​​​​ലെ ജാ​​​​മു​​​​യി​​​​യി​​​​ൽ പ​​​​ത്താം​​​​ക്ലാ​​​​സു​​​​കാ​​​​രി​​​​യെ​​​​യും സു​​​​ഹൃ​​​​ത്തി​​​​നെ​​​​യും ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ലെ ര​​​​ണ്ടു പ്ര​​​​തി​​​​ക​​​​ളെ പൊ​​​​ലി​​​​സ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ലൂ​​​​ടെ കീ​​​​ഴ​​​​ട​​​​ക്കി.

തെ​​ളി​​വെ​​ടു​​പ്പി​​നി​​ടെ ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച​​താ​​ണ് ഏ​​റ്റു​​മു​​ട്ട​​ലി​​ലേ​​ക്കു ന​​യി​​ച്ച​​ത്. മു​​ഖ്യ​​പ്ര​​തി​​യാ​​യ ന​​​​ന്ദ​​​​ൻ യാ​​​​ദ​​​​വി​​​​ന്‍റെ കാ​​​​ലി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റി​​​​ട്ടു​​​​ണ്ട്. ഓ​​ടി ര​​​​ക്ഷ​​​​പ്പെടാ​​​​ൻ ശ്ര​​​​മി​​​​ച്ച ഹ​​​​രേ​​​​രാം യാ​​​​ദ​​​​വ് എ​​​​ന്ന പ്ര​​​​തി​​​​യു​​​​ടെ കാ​​​​ൽ​​​​മു​​​​ട്ട് ത​​​​ക​​​​രു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​രു​​​​വ​​​​രും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ മൂ​​​​ന്നു​​​​പേ​​​​രെ നേ​​​​ര​​​​ത്തെ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.
ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ട്യൂ​​​​ഷ​​​​ൻ​​​​ക്ലാ​​​​സി​​​​ൽനി​​​​ന്നു മ​​​​ട​​​​ങ്ങി​​​​യ ആ​​​​ണ്‍കു​​​​ട്ടി​​​​യെ​​​​യും പെ​​​​ണ്‍കു​​​​ട്ടി​​​​യെ​​​​യും ജാ​​​​മു​​​​യി​​​​യി​​​​ല്‍വ​​​​ച്ച് ഒ​​​​രു സം​​​​ഘം ആ​​​​ളു​​​​ക​​​​ള്‍ ത​​​​ട​​​​ഞ്ഞു​​​​നി​​​​ര്‍ത്തി ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​രു​​​​വ​​​​രും സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന സ്‌​​​​കൂ​​​​ട്ട​​​​ര്‍ ത​​​​ട​​​​ഞ്ഞു​​​​നി​​​​ര്‍ത്തി​​​​യ​​ശേ​​ഷം കു​​ട്ടി​​ക​​ളെ ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യി ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​ച്ച​​തോ​​ടെ വ​​​​ലി​​​​യ ജ​​​​ന​​​​രോ​​​​ഷമാണ്. കു​​​​റ്റ​​​​ക്കാ​​​​ര്‍ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം വി​​വി​​ധ കോ​​ണു​​ക​​ളി​​ൽനി​​ന്ന് ഉ​​യ​​രു​​ക​​യും ചെ​​യ്തു.

സം​​ഭ​​വ​​ത്തി​​ന്‍റെ പേ​​രി​​ൽ ബി​​ഹാ​​റി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ​​തി​​രേ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി അ​​തി​​രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മാ​​ണ് ഉ​​യ​​ർ​​ത്തി​​യ​​ത്. പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, ആ​​​ർ​​​ജെ​​​ഡി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് തേ​​​ജ​​​സ്വി യാ​​​ദ​​​വ്, ജ​​​ൻ സു​​​രാ​​​ജ് പാ​​​ർ​​​ട്ടി സ്ഥാ​​​പ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​ർ​​ക്കാ​​ർ അ​​നാ​​സ്ഥ​​യ്ക്കെ​​തി​​രേ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

Tags : Jamui Incident AccusedSubdued Encounter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up