x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്‌ട്രപതി സമ്മാനിച്ചു

വെബ്ഡെസ്ക്
Published: September 23, 2026 01:05 AM IST | Updated: September 23, 2026 01:05 AM IST

മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ഹാ​​​​ന​​​​ട​​​​ൻ മ​​​​മ്മൂ​​​​ട്ടി​​​​ രാഷ്ട്രപതി ദ്രൗ​​​​പ​​​​തി മു​​​​ർ​​​​മുവിൽ നിന്നു ഏറ്റുവാങ്ങുന

ഏ​​​​ക​​​​താ​​​​ന​​​​ഗ​​​​ർ (ഗു​​​​ജ​​​​റാ​​​​ത്ത്): 2024ലെ ​​​​ദേ​​​​ശീ​​​​യ ച​​​​ല​​​​ച്ചി​​​​ത്ര​​​​ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ച​​​​ല​​​​ച്ചി​​​​ത്ര പ്ര​​​​തി​​​​ഭ​​​​ക​​​​ൾ​​​​ക്കു രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​തി മു​​​​ർ​​​​മു സ​​​​മ്മാ​​​​നി​​​​ച്ചു.

മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ഹാ​​​​ന​​​​ട​​​​ൻ മ​​​​മ്മൂ​​​​ട്ടി​​​​യും ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം കാ​​​​ർ​​​​ത്തി​​​​ക് ആ​​​​ര്യ​​​​നും ഏ​​​​റ്റു​​​​വാ​​​​ങ്ങി.

ദാ​​​​ദാ​​​​സാ​​​​ഹെബ് പു​​​​ര​​​​സ്കാ​​​​രം ക​​​​ന്ന​​​​ഡ​​​​യു​​​​ടെ ഇ​​​​തി​​​​ഹാ​​​​സതാ​​​​രം അ​​​​ന​​​​ന്ത് നാ​​​​ഗി​​​​നു രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി സ​​​​മ്മാ​​​​നി​​​​ച്ചു. മി​​​​ക​​​​ച്ച പി​​​​ന്ന​​​​ണി​​​​ഗാ​​​​യി​​​​ക​​​​യ്ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യും ഏ​​​​റ്റു​​​​വാ​​​​ങ്ങി.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്രഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശി​​​ച്ച വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും ഇ​​​നി മു​​​ത​​​ൽ പു​​​ര​​​സ്കാ​​​ര​​​ദാ​​​ന ച​​​ട​​​ങ്ങ് ന​​​ട​​​ത്തു​​​ക​​​യെ​​​ന്നു വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രി അ​​​ശ്വിനി വൈ​​​ഷ്ണ​​​വ് അ​​​റി​​​യി​​​ച്ചു.

രാ​​​ഷ്‌​​​ട്രീ​​​യ ​​​ചി​​​ന്താ​​​ഗ​​​തി​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ച് രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ത്തി​​​നു മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു വി​​​മ​​​ർ​​​ശ​​​ക​​​രോ​​​ട് മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

K-Rail Survey

Tags : President NationalFilmAwards Presented DroupadiMurmu Mammootty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up