Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpurgeonKumar

സ്പ​ർ​ജ​ൻ​കു​മാ​ർ ഗ​താ​ഗ​ത ക​മ്മി​ഷ​ണ​ർ; നി​ശാ​ന്തി​നി ദക്ഷി​ണ​മേ​ഖ​ലാ ഐ​ജി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന പൊലി​​​​സി​​​​ലെ ഐ​​​​ജി ത​​​​ല​​​​ത്തി​​​​ൽ മാ​​​​റ്റം. ഗ​​​​താ​​​​ഗ​​​​ത ക​​​​മ്മി​​​​ഷ​​​​ണ​​​​റാ​​​​യി ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ലാ ഐ​​​​ജി ജി. ​​​​സ്പ​​​​ർ​​​​ജ​​​​ൻ​​​​കു​​​​മാ​​​​റി​​​​നെ നി​​​​യ​​​​മി​​​​ച്ചു.

ഗ​​​​താ​​​​ഗ​​​​ത ക​​​​മ്മി​​​​ഷ​​​​ണ​​​​റാ​​​​യി​​​​രു​​​​ന്ന സി.​​​​എ​​​​ച്ച്. നാ​ഗ​രാ​ജു​വി​നെ പു​തി​യ ഇ​ന്‍റ​ലി​ജ​ൻ​സ് ഐ​ജി​യാ​യി നി​യ​മി​ച്ചു. ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ല ഐ​​​​ജി​​​​യാ​​​​യി ആ​​​​ർ. നി​​​​ശാ​​​​ന്തി​​​​നി​​​​യെ നി​​​​യ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഐ​​​​ജി​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ശാ​​​​ന്തി​​​​നി.

Latest News

Corehub Up