Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Racold

റാക്കോള്‍ഡ് പ്രോന്‍റോ ഡാര്‍ക്ക് അഞ്ചു ലിറ്റര്‍ വാട്ടര്‍ ഹീറ്റര്‍

കൊ​​ച്ചി: പ്ര​​മു​​ഖ വാ​​ട്ട​​ര്‍ ഹീ​​റ്റ​​ര്‍ ബ്രാ​​ന്‍ഡാ​​യ റാ​​ക്കോ​​ള്‍ഡ് ഇ​​റ്റാ​​ലി​​യ​​ന്‍ ഡി​​സൈ​​ന്‍, തി​​ള​​ക്ക​​മു​​ള്ള ഡാ​​ര്‍ക്ക് ഫി​​നി​​ഷ്, ഒ​​തു​​ക്ക​​മു​​ള്ള രൂ​​പ​​ക​​ല്‍പ്പ​​ന, വേ​​ഗ​​ത്തി​​ലു​​ള്ള ചൂ​​ടാ​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ സ​​വി​​ശേ​​ഷ​​ത​​ക​​ള്‍ ഉ​​ള്ള പ്രോ​​ന്‍റോ ഡാ​​ര്‍ക്ക് അ​​ഞ്ചു ലി​​റ്റ​​ര്‍ ഇ​​ന്‍സ്റ്റ​​ന്‍റ് വാ​​ട്ട​​ര്‍ ഹീ​​റ്റ​​ര്‍ അ​​വ​​ത​​രി​​പ്പി​​ച്ചു.

ഷോ​​ക്ക് പ്രൂ​​ഫ് ബോ​​ഡി, തെ​​ര്‍മോ​​സ്റ്റാ​​റ്റ്, തെ​​ര്‍മ​​ല്‍ ക​​ട്ട്ഔ​​ട്ട്, പ്ര​​ഷ​​ര്‍ റി​​ലീ​​ഫ് സം​​വി​​ധാ​​നം എ​​ന്നി​​വ ഉ​​ള്‍പ്പെ​​ടെ നി​​ര​​വ​​ധി സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളും പ്രോ​​ന്‍റോ ഡാ​​ര്‍ക്കി​​ലു​​ണ്ട്.

Latest News

Corehub Up