Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EndingSoon

ഗോ​പു ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് ഓ​ണം ഓ​ഫ​റു​ക​ൾ ഏ​താ​നും ദി​വ​സം​കൂ​ടി മാ​ത്രം

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ-​​​ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്-​​​ഡി​​​ജി​​​റ്റ​​​ൽ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യാ​​​യ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ൽ ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ൾ ഇ​​​നി ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​കൂ​​​ടി മാ​​​ത്രം.

ഈ ​​​ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ഓ​​​ഫ​​​റു​​​ക​​​ളും ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളു​​​മാ​​​ണ് ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​പു​​​റ​​​മേ ല​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്നു പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 25 പേ​​​ർ​​​ക്ക് ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ മാ​​​രു​​​തി സു​​​സു​​​ക്കി ബ​​​ലേ​​​നോ കാ​​​ർ, 100 പേ​​​ർ​​​ക്ക് ഒ​​​രു ഗ്രാം​​​വീ​​​ത​​​മു​​​ള്ള ഓ​​​രോ സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് 10 ഗ്രാം ​​​വീ​​​ത​​​മു​​​ള്ള ഓ​​​രോ വെ​​​ള്ളി​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് ഓ​​​രോ എ​​​ൽ​​​ഇ​​​ഡി ടി​​​വി വീ​​​തം, 100 പേ​​​ർ​​​ക്ക് ഓ​​​രോ വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ വീ​​​തം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

എ​​​ല്ലാ ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മി​​​ലും ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്കൗ​​​ണ്ടാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​പ്പം എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ, തു​​​ട​​​ങ്ങി​​​യ ബി​​​ഗ് അ​​​പ്ല​​​യ​​​ൻ​​​സ​​​സ് സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up