Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festival Begins.

Kasaragod

ടി​ടി​ഐ അ​ധ്യാ​പ​ക ക​ലോ​ത്സ​വം തുടങ്ങി

കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് എ​സ്എ​ന്‍ ടി​ടി​ഇ​യി​ല്‍ റ​വ​ന്യു ജി​ല്ലാ ടി​ടി​ഐ അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ 63 വീ​തം പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ എ​സ്എ​ന്‍ ഐ​ടി​ഐ​യും കാ​സ​ര്‍​ഗോ​ഡ് ഡ​യ​റ്റും ഒ​ന്നാം​സ്ഥാ​ന​ത്തു​ണ്ട്. നാ​യ​ന്മാ​ര്‍​മൂ​ല ടി​ഐ​ടി​ടി​സി (61) ര​ണ്ടും ക​ണ്ണി​വ​യ​ല്‍ ഗ​വ. ടി​ടി​ഐ (43) മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്.

ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ന്‍ ഐ​ടി​ഇ മാ​നേ​ജ​ര്‍ കെ.​വി.​പ്ര​സാ​ദ്, കാ​സ​ര്‍​ഗോ​ഡ് ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ര​ഘു​റാം ഭ​ട്ട് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ള്‍ ആ​യി​രു​ന്നു. ഗ​വ. ഐ​ടി​ഐ ക​ണ്ണി​വ​യ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ലീ​ന മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി.​വി. വി​നോ​ദ് കു​മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി.​വി. റ​ഫീ​ഖ്, പി. ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​ത്തെ പ​രി​പാ​ടി​ക​ള്‍ മാ​റ്റി

ഇ​ന്നു ന​ട​ത്താ​നി​രു​ന്ന റ​വ​ന്യൂ ജി​ല്ല ടി​ടി​ഐ അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ള്‍ 18ലേ​ക്ക് മ​റ്റി വ​ച്ചി​രി​ക്കു​ന്ന​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. മ​ഴ​ക്കെ​ടു​തി കാ​ര​ണം പ​ല ജി​ല്ല​ക​ളി​ലും മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ലാ​ണ് മ​ത്സ​രം മാ​റ്റി​യ​തെ​ന്നും ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up