Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forane

Kottayam

തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന നേ​തൃ​സം​ഗ​മം

തൃ​ക്കൊ​ടി​ത്താ​നം: എ​കെ​സി​സി തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന നേ​തൃ​സം​ഗ​മ​വും സ​മു​ദാ​യ ശ​ക്തീ​ക​ര​ണ പ​ഠ​ന​ശി​ബി​ര​വും പാ​യി​പ്പാ​ട് ലൂ​ര്‍​ദ് മാ​താ പാ​രി​ഷ്ഹാ​ളി​ല്‍ ന​ട​ത്തി. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​മോ​ന്‍ ക​ട​പ്രാ​ക്കു​ന്നേ​ല്‍ ആ​മു​ഖ​സ​ന്ദേ​ശം ന​ല്‍​കി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ, യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​എ​ബി ച​ങ്ങം​ങ്കേ​രി, അ​ഡ്വ. ഡെ​ന്നീ​സ് ജോ​സ​ഫ്, സി​സി സെ​ബാ​സ്റ്റ്യ​ൻ, സോ​ജി ജോ​സ​ഫ്, ബോ​ബി മു​ക്കാ​ട​ൻ, ജോ​ഷി കൊ​ല്ലാ​പു​രം, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, സി​ബി​ച്ച​ന്‍ ശ്രാ​ങ്ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up