Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GMFGermany

Europe

ജി​എം​എ​ഫ് പ്ര​വാ​സി സം​ഗ​മ​ത്തി​ന് ജ​ർ​മ​നി​യി​ൽ തി​രി​തെ​ളി​ഞ്ഞു

കൊ​ളോ​ൺ: ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​പ്പ​ത്തി​യേ​ഴാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ പ്ര​വാ​സി സം​ഗ​മ​ത്തി​ന് ജ​ർ​മ​നി​യി​ൽ തി​രി​തെ​ളി​ഞ്ഞു. ജ​ർ​മ​നി​യി​ലെ ഐ​ഫ​ലി​ലെ ഓ​യ്സ്കി​ർ​ഷ​ൻ ഡാ​ലം ബേ​സ​ൻ ഹൗ​സി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടു​മ​ണി​ക്ക് ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​എം​എ​ഫ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ, സ​ണ്ണി വേ​ലൂ​ക്കാ​ര​ൻ (പ്ര​സി​ഡ​ന്‍റ്, ജി​എം​എ​ഫ് ജ​ർ​മ​നി), അ​പ്പ​ച്ച​ൻ ച​ന്ദ്ര​ത്തി​ൽ (ട്ര​ഷ​റ​ർ, ജി​എം​എ​ഫ് ജ​ർ​മ​നി), എ​ബ്ര​ഹാം ന​ടു​വി​ലേ​ഴ​ത്ത്, സി​റി​യ​ക് ചെ​റു​കാ​ട് (വി​യ​ന്ന) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

സി​റി​യ​ക് ചെ​റു​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘം പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. ജിഎംഎ​ഫ് ജ​ർ​മനി പ്ര​സി​ഡ​ന്‍റ് സ​ണ്ണി വേ​ലൂ​ക്കാ​ര​ൻ ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലോ​ക കേ​ര​ള​സ​ഭ അം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

Latest News

Corehub Up