Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hanging

Thiruvananthapuram

പ്‌​ള​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

വെ​ള്ള​റ​ട: പ്‌​ള​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ക്ക​തൂ​ക്കി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ഗി​രീ​ഷ് കു​മാ​ര്‍ -സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ നി​ര​ഞ്ജ (17)നെ​യാ​ണ് ര​ണ്ടാ​മ​ത്തെ നി​ല​യി​ലു​ള്ള ബെ​ഡ്‌​റൂ​മി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

അ​മ്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് . ഉ​ട​ന്‍​ത​ന്നെ വീ​ട്ടു​കാ​ര്‍ സ​മീ​പ​ത്തെ വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. നി​ര​ഞ്ജ​ന് ഒ​രു സ​ഹോ​ദ​രി​യു​ണ്ട്.

Latest News

Corehub Up