Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holiday

Ernakulam

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് - 28ന് ​പ്രാ​ദേ​ശി​ക അ​വ​ധി

നാ​ല് വാ​ര്‍​ഡു​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ മ​ദ്യ​നി​രോ​ധ​നം

കൊ​ച്ചി: ജി​ല്ല​യി​ലെ നാ​ല് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് 28ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ 19ാം വാ​ര്‍​ഡ് (അ​യ്യ​പ്പ​ന്‍​കാ​വ്), പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡ് (പു​ളി​യ​നം സൗ​ത്ത്), പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡ് (കോ​ല​ഞ്ചേ​രി ഈ​സ്റ്റ്), വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡ് (മ​ട​പ്ലാ​തു​രു​ത്ത് ഈ​സ്റ്റ്) എ​ന്നി​വ​യു​ടെ അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന എ​ല്ലാ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ്റ്റാ​റ്റ്യൂ​ട്ട​റി ബോ​ഡി​ക​ള്‍​ക്കും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മാ​ണ് അ​വ​ധി.

ഈ ​നാ​ല് വാ​ര്‍​ഡു​ക​ളി​ലും സ​മ്പൂ​ര്‍​ണ മ​ദ്യ​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ ജി. ​പ്രി​യ​ങ്ക ഉ​ത്ത​ര​വി​റ​ക്കി. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള 48 മ​ണി​ക്കൂ​ര്‍ (26ന് ​വൈ​കി​ട്ട് ആ​റു മു​ത​ല്‍ 28 വൈ​കി​ട്ട് ആ​റു വ​രെ​യും) വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​മാ​യ 29നും ​ഈ വാ​ര്‍​ഡു​ക​ളു​ടെ പ​രി​ധി​യി​ല്‍ പൂ​ര്‍​ണ​മാ​യും മ​ദ്യ​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും.

Kerala

പ​രു​മ​ല പ​ള്ളി തി​രു​നാ​ൾ; പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: പ​രു​മ​ല പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച മൂ​ന്ന് താ​ലൂ​ക്കു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​താ​ലൂ​ക്കു​ക​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

 

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി തി​ങ്ക​ളാ​ഴ്ച കൊ​ല്ല​ത്ത്; ഉ​ച്ച​യ്ക്കു ശേ​ഷം സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

കൊ​ല്ലം: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി.​രാ​ധാ​കൃ​ഷ്‌​ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം ന​ഗ​ര​പ​രി​ധി​യി​ലെ 26 സ്‌​കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നം മു​ത​ൽ ചി​ന്ന​ക്ക​ട വ​രെ​യും റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ, ക​ർ​ബ​ല, ഫാ​ത്തി​മാ മാ​താ കോ​ള​ജ്, ചെ​മ്മാ​ൻ​മു​ക്ക് വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു.

75ന്‍റെ നി​റ​വി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി​യെ​ത്തു​ന്ന​ത്.

 

 

Kerala

ക​ന​ത്ത മ​ഴ; തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തൃ​ശൂ​ര്‍: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സി​ബി​എ​സ്‌​സി, ഐ​സി​എ​സ്‌​സി, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്കും അ​ഭി​മു​ഖ​ങ്ങ​ള്‍​ക്കും ജി​ല്ലാ ശാ​സ്ത്ര​മേ​ള​ക്കും മാ​റ്റം ഉ​ണ്ടാ​യി​രി​ക്കി​ല്ല. മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് രാ​ത്രി​യോ​ടെ ക​ര​തൊ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

 

Kerala

കാ​യി​ക​മേ​ള​യു‌​ടെ സ​മാ​പ​നം; സ്കൂ​ളു​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ൽ​പി, യു​പി, ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി

വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക മു​ഖ്യാ​തി​ഥി​യാ​കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ര്‍​ണ​ക്ക​പ്പ് കൈ​മാ​റു​ന്ന​തോ​ടെ കാ​യി​ക​മേ​ള​യു​ടെ കൊ​ടി താ​ഴ്ത്തു​ക​യും ദീ​പ​ശി​ഖ അ​ണ​യ്ക്കു​ക​യും ചെ​യ്യും.

Latest News

Corehub Up