Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Host

വ​ള്ള​ത്തി​ൽ വ​ന്നി​റ​ങ്ങി അ​ഹാ​ന, ക​ണ്ണു​നി​റ​ഞ്ഞ് നി​മി​ഷ്; ഭാ​ര്യ​യും ഭ​ർ​ത്താ​വു​മാ​യെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ദു​ൽ​ഖ​ർ; വീ​ഡി​യോ

വി​വാ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ന​ടി അ​ഹാ​ന കൃ​ഷ്ണ. നി​മി​ഷി​നൊ​പ്പം താ​ൻ വി​വാ​ഹം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു​വെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. വി​വാ​ഹ​വീ​ഡി​യോ​യി​ലെ ഹൈ​ലൈ​റ്റ്സി​ൽ ദു​ൽ​ഖ​റു​മു​ണ്ട്.

സെ​പ്റ്റം​ബ​ർ 13ന് ​കോ​വ​ളം താ​ജ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഡി​യോ​യാ​ണ് അ​ഹാ​ന പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വി​വാ​ഹ​ത്തി​ന്‍റെ താ​ലി​കെ​ട്ട​ലു​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വീ​ഡി​യോ​യി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക​നാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​നു​മു​ണ്ട്. അ​ഹാ​ന​യു​ടെ ത​ന്നെ ‘തോ​ന്ന​ൽ’ എ​ന്ന ആ​ൽ​ബ​ത്തി​ന്‍റെ സം​ഗീ​തം പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് വീ​ഡി​യോ. 

 

Latest News

Corehub Up