Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Impact

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഇംപാക്‌ട് തുടര്‍വിദ്യാഭ്യാസ പദ്ധതി

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി അ​ന​സ്‌​തേ​ഷ്യോ​ള​ജി ആ​ൻ​ഡ് പെ​രി​ഓ​പ്പ​റേ​റ്റീ​വ് മെ​ഡി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ഇ​ന്‍റ​ന്‍സീ​വ് മോ​ഡു​ലാ​ര്‍ പ്രോ​ഗ്രാം ഫോ​ര്‍ അ​ന​സ്‌​തേ​ഷ്യ ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​ന്‍’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇം​പാ​ക്‌ട് ​തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി നാളെ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ത്തും.

രാ​വി​ലെ 10.45ന് ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​കെ.​ ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും.

ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ൻ​ഡ് സി​ഇ​ഒ ഫാ.​ മാ​ത്യു തെ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​വി​ലെ 8.30 മു​ത​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​മു​ഖ ഡോ​ക്‌ട​ര്‍മാ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

Latest News

Corehub Up