Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interlocking Walkway

Palakkad

ന​ല്ലേ​പ്പി​ള്ളിയി​ൽ ഇ​ന്‍റർ​ലോ​ക്ക് ന​ട​പ്പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

കൊ​ഴി​ഞ്ഞാ​മ്പാ​റ: ന​ല്ലേ​പ്പി​ള്ളി -അ​ണ്ണാ​ന്തോ​ട് പാ​ത​യി​ൽ റോ​ഡ​രി​കി​ൽ കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കാ​യി ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ച്ച ന​ട​പ്പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. വീ​തി​കു​റ​ഞ്ഞ റോ​ഡ് എ​ന്ന​തി​നാ​ൽ പ​ല​ത​വ​ണ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​തു​വ​ഴി സ​മീ​പ​ത്തു​ള്ള സ്‌​കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ന്നു​പോ​കു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റ അ​പ​ക​ട​വും ന​ട​ന്നി​ട്ടു​ണ്ട്. ന​ട​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കാ​ൽ ന​ട​യാ​ത്രി​ക​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നാ​വു​മെ​ന്ന​ത് ആ​ശ്വാ​സ​മാ​വു​ന്നു​ണ്ട്.

Latest News

Corehub Up