Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interlocking Work

Palakkad

വണ്ടിത്താവളത്തെ ഇ​ന്‍റ​ർ​ലോ​ക്ക് പ​ണി പാ​ളി

വ​ണ്ടി​ത്താ​വ​ളം: ടൗ​ണി​ൽ ഗ​താ​ഗ​ത​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒ​രു​മാ​സം മു​ന്പു​മാ​ത്രം റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച ഇ​ന്‍റ​ർ​ലോ​ക്ക് സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു ന​ശി​ക്കു​ന്നു. പ​ച്ച​ക്ക​റി​ച്ച​ന്ത​ക്കു മു​ൻ​വ​ശ​ത്തു​ള്ള സ്ഥ​ല​ത്താ​ണ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​വ​ഴി​യും ബാ​രി​ക്കേ​ഡ് ക​മ്പി​ക​ളം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ടൗ​ണി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്ഥ​ല​ത്തെ ത​ട്ടു​ക​ട​ക​ളെ നീ​ക്കം​ചെ​യ്ത് ഇ​ന്‍റ​ർ​ലോ​ക്ക് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ ഈ ​സ്ഥ​ല​ത്താ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ന്‍റ​ർ​ലോ​ക്ക് സ്ലാ​ബു​ക​ൾ വേ​ർ​പെ​ടു​ത്തി വീ​ണ്ടും ബ​ല​പ്പെ​ടു​ത്താ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up