Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iramalloor

Ernakulam

ഇ​ര​മ​ല്ലൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം

കോ​ത​മം​ഗ​ലം: ഇ​ര​മ​ല്ലൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ​യും ഓ​ണം വ​രാ​ഘോ​ഷ​ത്തി​ന്‍റെ​യും സ​മാ​പ​ന​സ​മ്മേ​ള​നം സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബു കൊ​ട്ടാ​രം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​ണ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ അം​ഗം കെ.​യു. ഷെ​മീ​ർ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജി. സ​ജീ​വ്, കോ​ത​മം​ഗ​ലം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഒ. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കൈ​കൊ​ട്ടി​ക്ക​ളി അ​ര​ങ്ങേ​റി.

Latest News

Corehub Up