Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Italian Tourists.

Kottayam

ഇ​റ്റാ​ലി​യ​ന്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് ക​ലാ​വി​രു​ന്നൊ​രു​ക്കി അ​ല്‍​ഫോ​ന്‍​സ കോ​ള​ജ്

പാ​ലാ: കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യാ​ര്‍​ന്ന സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​വും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ഇ​റ്റ​ലി​യി​ല്‍നി​ന്നെ​ത്തി​യ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി പാ​ലാ അ​ല്‍​ഫോ​ൻ​സ കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച ക​ലാ​വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി. വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ടൂ​റി​സ്റ്റ് എ​ന്‍​ഗേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ​ത്തി​യ 33 പേ​ര​ട​ങ്ങു​ന്ന ഇ​റ്റാ​ലി​യ​ന്‍ സം​ഘ​ത്തി​നുവേ​ണ്ടി​യാ​യി​രു​ന്നു ക​ലാ​വി​രു​ന്ന്.

ഫാ. ​മൈ​ക്കി​ള്‍ വ​ട്ട​പ്പ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് സ​ന്ദ​ര്‍​ശി​ച്ച സം​ഘ​ത്തി​ന് മു​ന്നി​ല്‍ തി​രു​വാ​തി​ര, മാ​ര്‍​ഗം​ക​ളി, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി കേ​ര​ളീ​യ​പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന ക​ലാ​രൂ​പ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ക​ലാ​വി​രു​ന്നി​ന്‍റെ അ​വ​സാ​നം ഒ​രു ഇ​റ്റാ​ലി​യ​ന്‍ ഗാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചാ​ണ് സ​ഞ്ചാ​രി​ക​ള്‍ ത​ങ്ങ​ളു​ടെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു സം​സ്‌​കാ​ര​വും ഓ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും വ​രും​ത​ല​മു​റ​യി​ലേ​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നും സ​ഞ്ചാ​രി​ക​ള്‍​ക്ക് മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​തി​നും ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മി​നി​മോ​ള്‍ മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up