Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayasurya

ജ​യ​സൂ​ര്യ​യു​ടെ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ക​ത്ത​നാ​ർ; ട്രെ​യി​ല​ർ  

 

ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ക​ത്ത​നാ​റി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. മ​ല​യാ​ളം ഉ​ൾ​പ്പ​ടെ 15 ഭാ​ഷ​ക​ളി​ൽ പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സ് ആ​യാ​കും ചി​ത്ര​മെ​ത്തു​ക.

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന ക​ത്ത​നാ​ർ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റേ​റി​യ സി​നി​മ​യാ​ണ്. റോ​ജി​ൻ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത് ആ​ർ. രാ​മാ​ന​ന്ദ് ആ​ണ്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന ഈ ​ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ കൊ-​പ്രൊ​ഡ്യൂ​സേ​ർ​സ്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ കൃ​ഷ്ണ​മൂ​ർ​ത്തി.

 

Kerala

സേ​വ് ബോ​ക്സ് ആ​പ്പ് ത​ട്ടി​പ്പ്; ജ​യ​സൂ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു

കൊ​ച്ചി: സേ​വ് ബോ​ക്‌​സ് ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പ് ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. ന​ട​ന്‍റെ ഭാ​ര്യ സ​രി​ത​യു​ടെ​യും മൊ​ഴി​യെ​ടു​ത്തു. സേ​വ് ബോ​ക്‌​സ് ആ​പ്പി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി ജ​യ​സൂ​ര്യ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​താ​യി ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി​യെ​ടു​ത്ത​ത്. സേ​വ് ബോ​ക്‌​സി​ന്‍റെ ഫ്രാ​ഞ്ചൈ​സി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി. കേ​സി​ല്‍ സേ​വ് ബോ​ക്‌​സ് സ്ഥാ​പ​ന ഉ​ട​മ​യാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി സ്വാ​തി​ഖ് റ​ഹീ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ സ്വ​ന്ത​മാ​ക്കാം എ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വാ​ഗ്ദാ​നം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യ​സൂ​ര്യ​യെ ര​ണ്ടാം ത​വ​ണ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

 

Latest News

Corehub Up