മകളുടെ ചിത്രം പങ്കുവച്ച് ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ. അസറിയ തോട്ടുങ്കൽ ജോൺ എന്നാണ് മകളുടെ പേര്. കഴിഞ്ഞ വർഷം ഡിസംബർ 12നാണ് ജോമോനും അൻസു എൽസയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്.
എഞ്ചിനീയറും ഗവേഷകയും സിനിമയിൽ ലൈൻ പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു എൽസ വർസീസ്. 2023ലായിരുന്നു ഇരുവരുടെയും വിവാഹം.