Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Krishnakutty

മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ ശ​ബ്‌ദ​രേ​ഖ:അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​​​​ച്ചി: പ്ര​​​​ള​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​ന്ത്രി കെ. ​​​​കൃ​​​​ഷ്ണ​​​​ന്‍​കു​​​​ട്ടി​​​​യു​​​​ടേ​​​​താ​​​​യി പു​​​​റ​​​​ത്തു​​​​വ​​​​ന്ന ശ​​​​ബ്‌​​​ദ​​​​രേ​​​​ഖ ഗൗ​​​​ര​​​​വ​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍.

2018ല്‍ത്ത​​​​ന്നെ മ​​​​നു​​​​ഷ്യ​​​നി​​​​ര്‍​മി​​​​ത​​​​മാ​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​ണെ​​​​ന്നു ഞാ​​​​ന്‍ ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ത് അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്ന​​​​താ​​​​ണ് മ​​​​ന്ത്രി​​​​യു​​​​ടെ സം​​​​ഭാ​​​​ഷ​​​​ണം.

അ​​​​ന്ന​​​​ത്തെ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന മാ​​​​ത്യു ടി. ​​​​തോ​​​​മ​​​​സി​​​​ന് അ​​​​തി​​​​ല്‍ പ​​​​ങ്കു​​​​ണ്ടെ​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​ണു ശ​​​​ബ്‌​​​ദ​​​രേ​​​​ഖ​​​​യി​​​​ൽ കൃ​​​​ഷ്ണ​​​​ന്‍​കു​​​​ട്ടി ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം. ര​​​​ണ്ടു പേ​​​​രും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണം. ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് ആ​​​​ര് ക​​​​ണ​​​​ക്ക് പ​​​​റ​​​​യും.

ഡാം ​​​​മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ​​​​ല​​​​രെ​​​​യും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​വേ​​​​ണ്ടി അ​​​​ട്ടി​​​​മ​​​​റി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​ണ് ഉ​​​​യ​​​​ര്‍​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു മ​​​​ന്ത്രി​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശ​​​​ബ്‌​​​ദം എ​​​​ഐ ആ​​​​ണെ​​​​ന്ന് കൃ​​​​ഷ്ണ​​​​ന്‍​കു​​​​ട്ടി ത​​​​ന്നെ തെ​​​​ളി​​​​യി​​​​ക്ക​​​​ട്ടെ.

അ​​​​തി​​​​ന് കൃ​​​​ഷ്ണ​​​​ന്‍​കു​​​​ട്ടി​​​​യെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്നു. ഈ ​​​​ശ​​​​ബ്‌​​​ദ​​​രേ​​​​ഖ താ​​​​ന്‍ നേ​​​​ര​​​​ത്തേ കേ​​​​ട്ട​​​​താ​​​​ണ്. മ​​​​തി​​​​യാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ത​​​​ന്‍റെ പ​​​​ക്ക​​​​ല്‍ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് പു​​​​റ​​​​ത്തു​​​വി​​​​ടാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up