Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Muralidharan

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സ​ദു​ദ്ദേ​ശ​പ​ര​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സ​ദു​ദ്ദേ​ശ​പ​ര​മെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന​ല്ലേ നി​കു​തി കു​റ​ച്ച​ത് വീ​ര്യം കൂ​ടി​യ മ​ദ്യ​ത്തി​ന് അ​ല്ല​ല്ലോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

സ്പി​രി​റ്റ് ക​ല​ക്കി കൊ​ടു​ക്കു​ന്ന സി​സ്റ്റം ഇ​വി​ടെ ഇ​ല്ല. മ​ദ്യ​ന​യ ബി​ല്ല് യു​ഡി​എ​ഫി​ല്‍ ആ​ലോ​ചി​ക്കും. കേ​ര​ള​ത്തി​ല്‍ സ​മ്പൂ​ര്‍​ണ്ണ മ​ദ്യ​നി​രോ​ധ​ന​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള ഘ​ട്ടം ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

അ​ഞ്ചു വ​ര്‍​ഷം മാ​ന്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ട് ഇ​റ​ങ്ങി പോ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ആ​രോ​ടും ഏ​റ്റു​മു​ട്ടാ​ന്‍ ഇ​ല്ല. എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല​ര്‍ കു​ളം ക​ല​ക്കാ​ന്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക്ലോ​സ​റ്റു​ക​ളി​ല്‍ വേ​സ്റ്റ് കൊ​ണ്ടി​ട്ടു, ക്ലോ​സ​റ്റു​ക​ള്‍ ത​ല്ലി​പ്പൊ​ളി​ച്ചു. എ​ന്നോ​ടു​ള്ള ദേ​ഷ്യം എ​ന്തി​നാ​ണ് ക്ലോ​സ​റ്റി​നോ​ട് തീ​ര്‍​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

Latest News

Corehub Up