Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KHSTA

ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ സ​ർ​വീ​സ് വെ​യി​റ്റേ​ജ് പ​രി​ഗ​ണി​ക്ക​ണം: കെ​എ​എ​ച്ച്എ​സ്ടി​എ

ക​​​ണ്ണൂ​​​ർ: ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് വെ​​​യി​​​റ്റേ​​​ജ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം സ​​​ർ​​​ക്കാ​​​രി​​​നോ​​​ടാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​

ശ​​​മ്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തോ​​​ടൊ​​​പ്പം മു​​​ഴു​​​വ​​​ൻ ക്ഷാ​​​മ​​​ബ​​​ത്ത ഗ​​​ഡു​​​ക്ക​​​ളും കു​​​ടി​​​ശി​​​ക സ​​​ഹി​​​തം അ​​​നു​​​വ​​​ദി​​​ക്കു​​​ക, സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​ൻ പു​​​നഃ​​സ്ഥാ​​​പി​​​ക്കു​​​ക, ജൂ​​​ണി​​​യ​​​ർ അ​​​ധ്യാ​​​പ​​​ക പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ പ്ര​​​മേ​​​യ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​നം പാ​​​സാ​​​ക്കി. ക​​​ണ്ണൂ​​​ർ ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം മേ​​​യ​​​ർ പി. ​​​ഇ​​​ന്ദി​​​ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സി​​​ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. യാ​​​ത്ര​​​യ​​​യ​​​പ്പ് സ​​​മ്മേ​​​ള​​​നം ഡോ. ​​​കെ.​​​വി.​​​ സ​​​ജ​​​യ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തും. ഡോ. ​​​ജോ​​​ഷി ആ​​​ന്‍റ​​​ണി, എം. ​​​ഹ​​​രീ​​​ന്ദ്ര​​​ൻ, എ​​​സ്. അ​​​ജി​​​ത്കു​​​മാ​​​ർ, ഡോ. ​​​ജോ​​​ർ​​​ജ് ടി. ​​​ഏ​​​ബ്ര​​​ഹാം, ഡോ. ​​​ആ​​​ബി​​​ദ പു​​​തു​​​ശേ​​​രി, ഇ.​​​പി. ജോ​​​സു​​​കു​​​ട്ടി, കെ.​​​ബീ​​​ന, സ്മി​​​ജു ജേ​​​ക്ക​​​ബ്, കെ.​​​കെ. ശ്രീ​​​ജേ​​​ഷ് കു​​​മാ​​​ർ, പി.​​​ അ​​​ഖി​​​ലേ​​​ഷ്, വി.​​​എ​​​സ്. സു​​​നി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: കെ. ​​​സി​​​ജു-​​​പ്ര​​​സി​​​ഡ​​​ന്‍റ്, എ​​​സ്.​​​ അ​​​ജി​​​ത്കു​​​മാ​​​ർ-​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ഡോ. ​​​ആ​​​ബി​​​ജ പു​​​തു​​​ശേ​​​രി-​​​സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഡോ. ​​​ജോ​​​ർ​​​ജ് ടി. ​​ഏ​​​ബ്ര​​​ഹാം, വി.​​​എ​​​സ്. സു​​​നി​​​ൽ, എ​​​ൻ.​​​പി. ജാ​​​ക്സ​​​ൻ, പി. ​​​അ​​​ഖി​​​ലേ​​​ഷ്-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, പി.​​​സി. ഷൈ​​​ജു, ലി​​​വി​​​ൻ പോ​​​ൾ, കെ.​​എ​​​സ്. രാ​​​ജേ​​​ഷ് , ആ​​​ർ. ഷെ​​​ജി​​​ൻ, പി.​​​കെ. ദി​​​നേ​​​ശ​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ -സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, സ്മി​​​ജു ജേ​​​ക്ക​​​ബ് -ട്ര​​​ഷ​​​റ​​​ർ.

Latest News

Corehub Up