Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Buses.

Kollam

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വൃ​ത്തി​യാ​ക്കി ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ആ​ര്യ​ങ്കാ​വ്: സേ​വ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്യ​ങ്കാ​വ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

സേ​വ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പോ​യി​ലെ​ത്തി​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി​ൻ​സി തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.
ഡി​പ്പോ ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ബി​നു, ഡി​പ്പോ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മ​ഹേ​ഷ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫ്, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ വി. ​കെ. റോ​യ് എ​ന്നി​വ​ർ പ്രസംഗിച്ചു.

 

Latest News

Corehub Up