Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kashmir Valley

കാഷ്മീർ താഴ്‌വരയിൽ സിനിമാ ചിത്രീകരണം പുനരാരംഭിച്ചു

ശ്രീ​​​ന​​​ഗ​​​ർ: പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ നി​​​ല​​​ച്ചു​​​പോ​​​യ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണം.

തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ അ​​​ന​​​ന്ത്നാ​​​ഗ് ജി​​​ല്ല​​​യി​​​ൽ 26 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വാ​​​ര​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ സ​​​ഞ്ചാ​​​ര​​​മേ​​​ഖ​​​ല ആ​​​റു​​​മാ​​​സ​​​മാ​​​യി നി​​​ശ്ച​​​ല​​​മാ​​​യി​​​രു​​​ന്നു.

തെ​​​ലു​​​ങ്ക് സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ താ​​​ഴ്‌​​​വാ​​​ര​​​ത്തി​​​നു ജീ​​​വ​​​ൻ വ​​​ച്ച​​​ത്. കാ​​​ഷ്മീ​​​ർ താ​​​ഴ്‌വ​​​ര ഇ​​​പ്പോ​​​ൾ ശാ​​​ന്ത​​​മാ​​​ണെ​​​ന്നും നൂ​​​റു​​​ശ​​​ത​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നും സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​മ​​​ൽ കൃ​​​ഷ്ണ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Latest News

Corehub Up