Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Tourism

Wayanad

കേ​ര​ള ടൂ​റി​സം വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഘ​ട​കം രൂ​പീ​ക​രി​ച്ചു

ക​ല്‍​പ്പ​റ്റ: കേ​ര​ള ടൂ​റി​സം വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ്(​ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ ഘ​ട​കം രൂ​പീ​ക​രി​ച്ചു.

കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. മു​ര​ളി, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, പി. ​വി​നോ​ദ്കു​മാ​ര്‍, രാ​മ​ച​ന്ദ്ര​ന്‍ ചു​ണ്ടേ​ല്‍, ഗി​രീ​ഷ് പെ​രു​ന്ത​ട്ട, സു​ബൈ​ര്‍ ഇ​ള​കു​ളം, ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​പി. ആ​ലി(​പ്ര​സി​ഡ​ന്‍റ്), പി. ​കെ. മു​ര​ളി (വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), സു​ബൈ​ര്‍ ഇ​ള​കു​ളം (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഗി​രീ​ഷ് പെ​രു​ന്ത​ട്ട(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up