കല്‍പ്പറ്റ: കേരള ടൂറിസം വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) ജില്ലാ ഘടകം രൂപീകരിച്ചു.
കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പി.കെ. മുരളി, ഗിരീഷ് കല്‍പ്പറ്റ, പി. വിനോദ്കുമാര്‍, രാമചന്ദ്രന് ചുണ്ടേല്‍, ഗിരീഷ് പെരുന്തട്ട, സുബൈര്‍ ഇളകുളം, ഷംസുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി. ആലി(പ്രസിഡന്റ്), പി. കെ. മുരളി (വര്‍ക്കിംഗ് പ്രസിഡന്റ്), സുബൈര്‍ ഇളകുളം (ജനറല്‍ സെക്രട്ടറി), ഗിരീഷ് പെരുന്തട്ട(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Tags : nattu vishesham Kerala Tourism Workers