x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ർ​ച്ച​ന്‍റ് യൂ​ത്ത് വിം​ഗ് ക​ൺ​വെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: October 19, 2026 07:48 AM IST | Updated: October 19, 2026 07:48 AM IST

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ത്ത്‌​വിം​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യി മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് വിം​ഗ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ ഉ​ദ് ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് വിം​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കി​ര​ൺ ഷ​ണ്മു​ഖ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ​ഖീ​ഷ് ഷ​ണ്മു​ഖ​ൻ, ഡി​ബി​ൻ മാ​ത്യു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്്‌ പ്ര​തീ​ഷ് പോ​ൾ, യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​സ​ൺ മാ​ത്യു, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നോ​യ്‌ പാ​ലാ​ട്ടി, ട്ര​ഷ​റ​ർ സി. ​വി​നോ​ദ്, പി. ​ശ​ശീ​ധ​ര​ൻ, എം.​ഡി. ഡേ​വി​സ്, ഷാ​ജി കാ​ളി​യ​ങ്ക​ര, യൂ​ത്ത്‌​വിം​ഗ് ക​ൺ​വീ​ന​ർ സി.​എ​സ്. അ​ജ​യ​ൻ, ട്ര​ഷ​റ​ർ സി​ന്‍റോ ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കി​ര​ൺ ഷ​ണ്മു​ഖ​ൻ - ചെ​യ​ർ​മാ​ൻ, സി.​എ​സ്. അ​ജ​യ​ൻ - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, സി​ന്‍റോ ദേ​വ​സി - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up