x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​ഞ്ഞു​വ​യ്ക്ക​രു​ത്: കെ​എ​സ്എ​സ്പി​എ

വെബ് ഡെസ്ക്
Published: October 19, 2026 07:33 AM IST | Updated: October 19, 2026 07:33 AM IST

കെ​എ​സ്എ​സ്പി​എ ക​രി​മ്പ മ​ണ്ഡ​ലം സ്മ്മേ​ള​നം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​ടി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച പെ​ൻ​ഷ​ൻ​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ഞ്ഞു​വ​യ്ക്ക​രു​തെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രി​മ്പ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​നാ ജോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് ന​വാ​സ്, സി.​എം.​നൗ​ഷാ​ദ്, ജോ​യി ജോ​സ​ഫ്, ഗോ​പി പൂ​ന്തോ​ട്ട​ത്തി​ൽ, അ​ച്ച​ൻ മാ​ത്യു, വി. ​സു​കു​മാ​ര​ൻ, എ. ​അ​സൈ​നാ​ർ, ആ​ല​ക്ക​ൽ ശി​വ​ദാ​സ​ൻ, പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, പി .​ഭാ​സ്ക​ര​ൻ, പി.​ജി. പ്ര​സാ​ദ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെ​എ​സ്എ​സ്പി​എ ക​രി​മ്പ മ​ണ്ഡ​ലം ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ക​ർ​മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ അ​ബ്ദു​റ​ഹ്്മാ​ൻ പോ​ത്തു​ക്കാ​ട​ൻ, അ​ഡി​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ പി.​എം.​അ​സ്മാ​ബി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് പി. ​ഭാ​സ്ക​ര​ൻ, ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച അ​ഞ്ജ​ലീ​ദാ​സ് എ​ന്നി​വ​രേ​യും ആ​ദ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്- പ്ര​സി​ഡ​ന്‍റ്, പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, കെ.​എം. മു​ര​ളീ​ദാ​സ്, ട്രീ​സാ​ജോ​ൺ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​യി ജോ​സ​ഫ്- സെ​ക്ര​ട്ട​റി, പി. ​ഭാ​സ്ക​ര​ൻ, കു​ട്ടി​കൃ​ഷ്ണ​ൻ, എ.​സി. മോ​ളി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പി.​ജി. പ്ര​സാ​ദ്- ട്ര​ഷ​റ​ർ, മോ​ളി ഫ്രാ​ൻ​സി​സ്- വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്, ഷീ​ബാ ജോ​ൺ- വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up