Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Trains

കേ​ര​ള​ത്തി​ലെ ര​ണ്ട് ട്രെ​യി​നു​ക​ളി​ൽ കൂ​ടി എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ വ​രു​ന്നു

പ​​​ര​​​വൂ​​​ർ: കേ​​​ര​​​ളം വ​​​ഴി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ കൂ​​​ടി ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നം.

ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ - ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സ്, ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് അ​​​ടു​​​ത്ത വ​​​ർ​​​ഷം മു​​​ത​​​ൽ എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​ത്.

ചെ​​​ന്നൈ - ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സി​​​ൽ 2026 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ലും തി​​​രി​​​കെ​​​യു​​​ള്ള ആ​​​ല​​​പ്പു​​​ഴ - ചെ​​​ന്നൈ സ​​​ർ​​​വീ​​​സി​​​ൽ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു മു​​​ത​​​ലു​​​മാ​​​ണ് മാ​​​റ്റം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക.

Latest News

Corehub Up