Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Awareness

Kollam

നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

നീ​ണ്ട​ക​ര : പു​ത്ത​ന്‍​തു​റ സ​ര്‍​ക്കാ​ര്‍ എ​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​യ​മ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോറി​റ്റി​യും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​യും ചേ​ര്‍​ന്നാ​ണ് കു​ട്ടി​ക​ള്‍​ക്കാ​യി നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
ഡി​എ​ല്‍​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ സ​ബ് ജ​ഡ്ജു​മാ​യ രേ​ഖ ലോ​റി​യെ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജീ​ന്ദ്ര കു​മാ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി എ​ക്‌​സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ എ​ച്ച്. ഷി​ഹാ​സ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ളെടു​ത്തു.

Latest News

Corehub Up