Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Literary

ഫെ​ഡ​റ​ല്‍ ബാ​ങ്ക് സാ​ഹി​ത്യ പു​ര​സ്‌​കാ​രം ഡോ. ​കെ. ശ്രീ​കു​മാ​റി​ന്

കൊ​​​ച്ചി: നാ​​​ലാ​​​മ​​​ത് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് സാ​​​ഹി​​​ത്യ പു​​​ര​​​സ്‌​​​കാ​​​രം ഡോ. ​​​കെ. ശ്രീ​​​കു​​​മാ​​​റി​​​ന്. എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ന്‍ നാ​​​യ​​​ര്‍ എ​​​ന്ന ജീ​​​വ​​​ച​​​രി​​​ത്ര​​​മാ​​ണു പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​മാ​​​യ​​​ത്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്‌​​​കാ​​​രം. കോ​​​ഴി​​​ക്കോ​​​ട് വ​​​ച്ച് ന​​​ട​​​ത്തി​​​യ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ലി​​​റ്റ​​​റ​​​റി അ​​​വാ​​​ര്‍​ഡ് വേ​​​ദി​​​യി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ല്‍ മേ​​​ധാ​​​വി​​​യും ഡെ​​​പ്യൂ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ടി.​​​വി. പ്ര​​​മോ​​​ദ് കു​​​മാ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.

ഡെ​​​പ്യൂ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ബി​​​ന്ദു പ്ര​​​സം​​​ഗി​​​ച്ചു. എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ സ​​​ക്ക​​​റി​​​യ സ​​​ക്ക​​​റി​​​യ, മ്യൂ​​​സ് മേ​​​രി, കെ.​​​വി. സ​​​ജ​​​യ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

Latest News

Corehub Up